indian embassy

International Desk 2 years ago
International

യുക്രൈനിലുള്ള ഇന്ത്യക്കാര്‍ താത്കാലം മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി

ആവശ്യമാണെങ്കില്‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 25000 ത്തോളം ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. എംബസി അടച്ചിടുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും എല്ലാ ഇന്ത്യക്കാരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

More
More
Web Desk 2 years ago
International

താലിബാന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ എംബസി

അതേസമയം, അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് താലിബാന്‍ അറിയിച്ചു. പ്രതിരോധ സേനയുടെ ശക്തമായ ചെറുത്ത് നില്‍പ്പിനൊടുവില്‍ പഞ്ചഷീര്‍ താഴ് വര കൂടി കീഴടക്കിയതിന് ശേഷമാണ് താലിബാന്‍റെ പ്രതികരണം.

More
More
Web Desk 2 years ago
International

ഇന്ത്യന്‍ എംബസിക്ക് സുരക്ഷ ഉറപ്പുനല്‍കുമെന്ന് താലിബാന്‍

താലിബാന്‍ കാബൂള്‍ പിടിച്ചതിനുതൊട്ടുപിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി, വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താലിബാന്‍ നേതൃത്വം കേന്ദ്ര സര്‍ക്കാരിന് സന്ദേശമയച്ചത്. ഭീകര സംഘടനകളില്‍ നിന്ന് ആക്രമങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാവില്ലെന്ന് താലിബാന്‍ സന്ദേശത്തില്‍ ഉറപ്പ് നല്‍കിയാതയാണ് വിവരം. ആകെ നാല് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസുകളാണ് അഫഗാനിസ്ഥാനിലുള്ളത്.

More
More
International Desk 2 years ago
International

അഫ്ഗാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ്

താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിനുപിന്നാലെ എല്ലാ ഇന്ത്യന്‍ എംബസികളും അടച്ചിരുന്നു. അംബാസഡറും നയതന്ത്രജ്ഞരുമുള്‍പ്പെടെ 120 പേരേ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

More
More
National Desk 3 years ago
National

മ്യാന്‍മറിലേക്കുളള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി

മ്യാന്‍മറിലേക്കുളള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനാവശ്യപ്പെട്ട് മ്യാന്‍മറിലെ ഇന്ത്യന്‍ എംബസി. മ്യാന്‍മറിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ഇന്ത്യന്‍ പൗരന്മാരും കൃത്യമായ മുന്‍കരുതലുകളെടുക്കുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റിലൂടെ അറിയിച്ചു.

More
More
Web Desk 3 years ago
Keralam

റിപ്പബ്ലിക്ക് ദിനത്തിൽ ആശം​സകളുമായി ഒമാൻ സുൽത്താൻ

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയാണ് ഒമാൻ സുൽത്താൻ റിപ്പബ്ലിക്ക് ദിനത്തിൽ ആശം​സകൾ അറിയിച്ചത്

More
More
National Desk 3 years ago
National

വന്ദേ ഭാരത് ദൗത്യം; കുവൈത്തിൽ നിന്ന് 112 വിമാന സർവീസുകൾ കൂടി ആരംഭിച്ചു

കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പോർട്ടലിൽ ഒരു ലക്ഷത്തിൽപരം ഇന്ത്യക്കാരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

More
More
Web Desk 4 years ago
Gulf

കുവൈത്ത് പൊതുമാപ്പ്: ഇന്ത്യാക്കാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട തീയതികള്‍ നീട്ടി.

പുതുക്കിയ തീയതിയനുസരിച്ച് ഈ മാസം (ഏപ്രില്‍) 16 മുതല്‍ 20 വരെ കുവൈത്ത് സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലങ്ങളിലാണ് ഇന്ത്യന്‍ പ്രവാസികള്‍ എത്തേണ്ടത്

More
More
Web Desk 4 years ago
International

സൗദിയില്‍ മലയാളി നേഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 30 നേഴ്സുമാർ നിരീക്ഷണത്തിൽ

കൊറോണ ബാധിച്ച ഫിലിപ്പൈൻസ് സ്വദേശിയെ ചികിത്സിച്ച മലയാളി നേഴ്സിനാണ് കൊറോണ വൈറസ് ബാധ. നേഴ്സുമാര്‍ മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ആരോപണം

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More